Surprise Me!

രാഹുലിനും യെച്ചൂരിക്കും കോടതി സമൻസ് | Oneindia Malayalam

2019-04-04 118 Dailymotion

Thane sessions court summons Rahul, Yechury over linking RSS with Lankesh murder<br /> എഐസിസി പ്രസിഡന്റ് രാഹുൽ ഗാന്ധിക്കും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും കോടതി സമൻസ്. താനെ കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത്. ഏപ്രില്‍ 30-ന് മുമ്പ് ഇരുവരും കോടതിയില്‍ ഹാജരാകണമെന്നാണ് കോ‌ടതി നിര്‍ദേശം. ആർഎസ്എസ് പ്രവർത്തകനായ വിവേക് ചമ്പനേക്കൽ നൽകിയ അപകീർത്തി കേസിലാണ് കോ‌ടതി നടപടി.<br />

Buy Now on CodeCanyon